BEGIN:VCALENDAR
VERSION:2.0
PRODID:-//KKMA - ECPv6.14.2//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:KKMA
X-ORIGINAL-URL:https://kkma-old.doqleserver.com
X-WR-CALDESC:Events for KKMA
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=UTC:20250210T080000
DTEND;TZID=UTC:20250303T170000
DTSTAMP:20260420T053825
CREATED:20250120T042547Z
LAST-MODIFIED:20250203T032653Z
UID:2736-1739174400-1741021200@kkma-old.doqleserver.com
SUMMARY:test app
DESCRIPTION:Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s\, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries\, but also the leap into electronic typesetting\, remaining essentially unchanged. It was popularised in the 1960s with the release of Letraset sheets containing Lorem Ipsum passages\, and more recently with desktop publishing software like Aldus PageMaker including versions of Lorem Ipsum
URL:https://kkma-old.doqleserver.com/event/test-app/
CATEGORIES:All Events,Featured Events,Upcoming Events,Upcoming Meetings
ATTACH;FMTTYPE=image/jpeg:https://kkma-old.doqleserver.com/wp-content/uploads/2024/08/KKMA-Social-Projects-Training-Details-1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=UTC:20240928T080000
DTEND;TZID=UTC:20240928T170000
DTSTAMP:20260420T053825
CREATED:20240903T104841Z
LAST-MODIFIED:20240904T154231Z
UID:2088-1727510400-1727542800@kkma-old.doqleserver.com
SUMMARY:കെ കെ എം എ യാത്ര യായപ്പ്
DESCRIPTION:  \nനീണ്ട 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മംഗഫ് ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി നൗഷാദ് സാഹിബിന് കെ. കെ. എം. എ മംഗഫ് ബ്രാഞ്ച് ഊഷ്മളമായ യാത്ര യായപ്പ് നൽകി കെ.കെ എം.എ കേന്ദ്ര പ്രസിഡന്റ്‌ കെ ബഷീർ അദ്ദേഹത്തിന് ബ്രാഞ്ചിന്റെ ഉപഹാരം സമ്മാനിച്ചു
URL:https://kkma-old.doqleserver.com/event/%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d/
LOCATION:Kuwait\, Kuwait
CATEGORIES:All Events,Featured Events,Upcoming Events,Upcoming Meetings
ATTACH;FMTTYPE=image/jpeg:https://kkma-old.doqleserver.com/wp-content/uploads/2024/09/452007666_455099060635491_7406906250601281188_n-1-1.jpg
ORGANIZER;CN="KKMA":MAILTO:info@kkma.net
END:VEVENT
BEGIN:VEVENT
DTSTART;TZID=UTC:20240925T080000
DTEND;TZID=UTC:20240925T170000
DTSTAMP:20260420T053825
CREATED:20240903T093256Z
LAST-MODIFIED:20240904T154236Z
UID:2068-1727251200-1727283600@kkma-old.doqleserver.com
SUMMARY:വിജയം നേടിയവർക്ക് അവാർഡുകൾ
DESCRIPTION:ജില്ലയിൽ നിന്നും എസ്. എസ്. എൽ. സി\, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ(കെ. കെ. എം. എ ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കെ. എം. എ ജില്ലാ പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു.\n\n\nജില്ലാ പഞ്ചായത്ത് അംഗവും മുഖ്യാതിഥിയും ആയ വി കെ എം ഷാഫി\, കെ. കെ. എം. എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി\, ഓർഗനൈസേഷൻ സെക്രട്ടറി യു.എ ബക്കർ കൊയിലാണ്ടി\, ഡോ. മുഷ്‌രീഫ\, കെ.എച്ച് മുഹമ്മദ് കുഞ്ഞി കാസർഗോഡ്(കേന്ദ്ര വൈസ് പ്രസിഡന്റ്‌ )\, മുഹമ്മദ് മൗലവി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
URL:https://kkma-old.doqleserver.com/event/%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d/
LOCATION:Malappuram\, Kerala\, India
CATEGORIES:All Events,Featured Events,Upcoming Events,Upcoming Meetings
ATTACH;FMTTYPE=image/jpeg:https://kkma-old.doqleserver.com/wp-content/uploads/2024/09/457065869_480014061477324_3963912601557779540_n-2.jpg
ORGANIZER;CN="KKMA":MAILTO:info@kkma.net
END:VEVENT
BEGIN:VEVENT
DTSTART;TZID=UTC:20240903T080000
DTEND;TZID=UTC:20240903T170000
DTSTAMP:20260420T053825
CREATED:20240903T104530Z
LAST-MODIFIED:20240904T154240Z
UID:2084-1725350400-1725382800@kkma-old.doqleserver.com
SUMMARY:കെ.കെ.എം.എ രക്ത ദാന ക്യാമ്പ്‌
DESCRIPTION:ഇന്ത്യ- കുവൈത്ത് ബന്ധത്തിന്റെ ഏറ്റവും ഊഷ്മളമായ സന്ദേശമാണ് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വഴി കുവൈറ്റ്‌ സമൂഹത്തിന് സമർപ്പിക്കുവാൻ സാധിച്ചതെന്ന് ജാബ്രിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൽ സംഘടിപ്പിച്ച ” രക്തദാനം മഹാദാനം പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് അഭിപ്രായപ്പെട്ടു.\n\n\nകെ കെ. എം. എ നേതൃത്വം നൽകുന്ന ആതുര സേവന വിഭാഗമായ മഗ്നെറ്റ് ന്റെ കീഴിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 വരെ സംഘടിപ്പിച്ച പരിപാടിയിൽ 150 തിലധികം പേർക്ക് രക്ത ദാനം നൽകുവാൻ സാധിച്ചു
URL:https://kkma-old.doqleserver.com/event/%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa/
LOCATION:Kuwait\, Kuwait
CATEGORIES:All Events,Featured Events,Upcoming Events,Upcoming Meetings
ATTACH;FMTTYPE=image/jpeg:https://kkma-old.doqleserver.com/wp-content/uploads/2024/09/456056998_473388042139926_4659360682239931105_n-1.jpg
ORGANIZER;CN="KKMA":MAILTO:info@kkma.net
END:VEVENT
END:VCALENDAR