ഇഷ്ഖേ റസൂൽ 2025: പ്രവാചക സ്നേഹത്തിന്റെ നിറവിൽ ഒരു സായാഹ്നം. കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇഷ്ഖേ റസൂൽ 2025’ പരിപാടി മലയാളി സമൂഹത്തിന് വേറിട്ടൊരനുഭവമായി. പ്രവാചക പ്രണയത്തെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകളും കലാപരിപാടികളും സദസിന് […]
മുനീർ കോടി സാഹിബ് പ്രസ്ഥാനവീഥിയിലെ കർമ്മയോഗി : കെ കെ. എം എ കുവൈത്ത്:കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ്റെ ശാഖാ തലത്തിൽ നിന്നാരംഭിച്ച് കേന്ദ്ര കമ്മിറ്റിയുടെ ട്രഷറർ സ്ഥാനവും അലങ്കരിച്ച നേതാവ്, ജീവിതം സമർപ്പണത്തിൻ്റെയും, കർമ്മ നിഷ്ഠയുടെയും അനുപമമായ ഉദാഹരണമായിരുന്നുവെന്ന് കെ. […]
തൃശൂർ ജില്ലാ വിദ്യാർത്ഥികൾക്കൾക്കായി കെ.കെ.എം.എ വിദ്യാഭാസ അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു. കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ തൃശൂർ ജില്ലയിൽ നിന്നുള്ള അംഗങ്ങളുടെ 10,12 സ്കൂൾ,മദ്രസ്സ ക്ലാസ്സുകളിൽ നിന്നും ഈ വർഷം വിജയം നേടിയ മക്കൾക്കായുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. […]
കെ. കെ. എം. എ. ഇഷ്ഖേ റസൂൽ ഓഗസ്റ്റ് 29 ന് കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം സംഘടിപ്പിക്കുന്ന ഇഷ്ഖേ റസൂൽ – 2025 സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് […]
കെ കെ എം എ യൂത്ത് വിംഗ് നിലവിൽ വന്നു കുവൈത്ത്: യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുര്‍ആന്‍ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്. അനീതിയെ ചെറുത്തുനിന്ന അസ്ഹാബുല്‍ കഹ്ഫിന്റെ കഥപറയുമ്പോള്‍ “അവര്‍ തങ്ങളുടെ രക്ഷിതാവില്‍ […]
കെ. കെ. എം. എ വിദ്യാർത്ഥികൾക്ക് അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കെ. കെ. എം. എ അംഗങ്ങളുടെ മക്കൾക്ക്ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനവും അനുമോദന സദസ്സും പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ […]
ഉന്നത വിജയികളെ ആദരിച്ച് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കുവൈത്ത്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) കണ്ണൂർ ജില്ലാ സ്റ്റുഡന്റ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രചോദനാത്മകമായ ചടങ്ങ് കണ്ണൂർ ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലും […]
കുവൈത്തിൽ മാനുഷിക സേവനത്തിന്റെ പ്രതീകമായ മാഗ്നെറ്റിനു ആദരവ്. കുവൈത്ത്: സന്നദ്ധ സേവന രംഗത്ത് അനുകരണീയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചമായി മാറിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം എ ) ന്റെ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിനെ ആദരിച്ച് കുവൈത്ത് […]
