കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമം 2025 കെ.കെ.എം.എ അഹ്മ്മദി സോണൽ സംഘടിപ്പിച്ച സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മംഗഫ്,ഫഹാഹീൽ,മെഹബുള്ള,അബു ഹലീഫ,ഫിൻതാസ്,കുവൈത്തിന്റെ മറ്റ് ഭാഗങ്ങൾ,എന്നിവിടങ്ങളിൽ നിന്നുള്ള 1500 ഓളം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മുഖ്യ പ്രഭാഷണം നടത്തിയ […]
സ്ഥാപക നേതാവ് സിദ്ദിഖ് കൂട്ടുംമുഖത്തിന് സ്വീകരണവും കെ.കെ.എം.എ ജനറൽ കൌൺസിൽ നോമ്പ് തുറയും ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കെ.കെ.എം.എ സ്ഥാപക നേതാവും മുഖ്യ രക്ഷാധികാരിയുമായ സിദ്ദിഖ് കൂട്ടുമുഖത്തിന് ജനറൽ കൗൺസിൽ അംഗങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ […]
കുളിർ മഴയായി “സ്നേഹ കൂടാരം 2025” കെ.കെ.എം.എ. അബ്ബാസിയ ബ്രാഞ്ച് പിക്നിക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ച് സംഘടിപ്പിച്ച “സ്നേഹ കൂടാരം പിക്നിക് 2025” ഒരു കുടുംബമേളയായി മാറി. മാപ്പിളപ്പാട്ടിന്റെ താള മേളകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും രണ്ട് […]
കെ.കെ.എം.എ. ‘മർഹബ യാ ശഹ്റു റമദാൻ’ മത പ്രഭാഷണം സംഘടിപ്പിച്ചു. കുവൈത്ത് : “മുസ്ലിം ലോകത്തിന് വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണെന്നും,വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ ശുദ്ധീകരിച്ചെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ […]
“പ്രവാസിയും മാനസിക പ്രശ്നങ്ങളും” കെ. കെ. എം. എ. വെബിനാർ സംഘടിപ്പിച്ചു. കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ – സ്കിൽ ആൻഡ് ഡെവലെപ്മെന്റ് വിങ്ങ് സ്പാരോ ബെൽ കമ്പനി കൗൺസിലിംഗ് വിഭാഗവുമായി ചേർന്ന് മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് […]
കെ.കെ.എം.എ. വിദ്യാഭാസ സ്കോളർഷിപ്പ് 2025 വിതരണം ചെയ്തു. പുതുകാലത്തിന്റെ മോഡിയല്ല, ദാരിദ്ര്യവും, പട്ടിണിയും നിറഞ്ഞ ഭൂത കാലത്ത് നിന്നും, ഇന്നീ പരിമളം പരത്തുന്ന കാലത്തിലേക്ക് ജീവിതം പരിവർത്തനം നടത്തിയതിൽ പൂർവ്വീകരുടെ കഠിന പരിശ്രമം ഉണ്ടെന്ന് പുതിയ തലമുറ മനസ്സിലാക്കണമെന്ന് കുറുക്കോളി മൊയ്തീന് […]
ഓർമകളിൽ മധുരം നിറച്ച് കെ.കെ.എം.എ ‘മെഹഫിൽ ഫൺഡേ 2025′ പിക്നിക്ക് കുവൈത്ത് : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ. കെ. എം. എ ) അഹമദി സോണലിലെ അഞ്ച് ബ്രാഞ്ചുകൾ ( ഫഹഹീൽ, മംഗഫ്, അബു ഹലീഫ, ഫിന്താസ്, മെഹബൂല) […]
എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിടവാങ്ങൽ കെ.കെ.എം.എ അനുശോചിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചിച്ചു. മനുഷ്യ ഹൃദയത്തിന്റെ ദർശനങ്ങളെ തൊട്ടുണർത്തുന്നതും, ജീവിതത്തിൻ്റെ സങ്കീർണ്ണതകളെ മനസ്സിലക്കുന്നതുമാണ് എം. ടി. […]
മൻ മോഹൻ സിംഗിൻ്റെ മരണത്തിൽ കെ.കെ.എം.എ അനുശോചനം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധനമന്ത്രി എന്ന നിലയിൽ 90 കളിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ആധുനിക […]
സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പണ്ഡിതനും, വാഗ്മിയുമായ സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ കെ.കെ.എം.എ ജനറൽ […]
